പുത്തൂർമഠം: കൊന്നക്കോട്ടു ദാസൻ (59) നിര്യാതനായി. ഭാര്യ: ഉഷ. മകൾ: ഷിദ. മരുമകൻ: ദിലീപ്. സഹോദരങ്ങൾ: ചന്ദ്രൻ, മാലതി, പരേതരായ വേലായുധൻ, ജനാർദനൻ, വിശാലാക്ഷി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.