വടകര: മണിയൂർ കുടിയംവള്ളി അമൽ (25) നിര്യാതനായി. മണിയൂർ യു.പി സ്കൂൾ ഓഫിസ് അസിസ്റ്റന്റാണ്. പിതാവ്: പ്രഭാകരൻ. മാതാവ്: ശ്രീജ. സഹോദരൻ: അരുൺ.