കൂടരഞ്ഞി: വഴിക്കടവ് വാതല്ലൂർ പൗലോസ് (പാപ്പി -68) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ (കോടഞ്ചേരി പാലക്കാലൊടി കുടുംബാംഗം). മക്കൾ: പ്രവീൺ (സ്കൈലാൻഡ് കേബിൾ കൂടരഞ്ഞി), പ്രജീഷ് (മാലി), പ്രീതി. മരുമക്കൾ: അനു വർഗീസ് കാട്ടൂർ പടിപ്പേരിൽ (ചെന്നിത്തല, ആലപ്പുഴ), നിഷ കാനാട്ടുതുണ്ടത്തിൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.