വടകര: മണിയൂർ മുതുവനയിലെ പന്തകിണറ്റുങ്കര ദാമോദരൻ (75) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നീതു, നിജിത്ത്. മരുമകൻ: രാജീവൻ. സഹോദരങ്ങൾ: പരേതരായ കണാരൻ, കേളപ്പൻ, പി.കെ. കണ്ണൻ, മാണിക്യം.