പൊയിൽക്കാവ്: പാറക്കൽത്താഴെ (നാലുസെന്റ്) കുഞ്ഞുമോൻ (73) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: ശ്രീജിത്ത്, ഷൈജു, ശ്രീകല. മരുമക്കൾ: അനിൽകുമാർ, ഷീജ, സുനിത.