നാദാപുരം: തൂണേരി പട്ടാണിയിലെ തുമ്പോളിക്കണ്ടിയിൽ പാറു (85) നിര്യാതയായി. ഭർത്താവ് പരേതനായ പൊക്കൻ. മക്കൾ: നാണു, ചന്ദ്രി, അനിത. മരുമക്കൾ: സീന, സജീവൻ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, ചീരു.