എളേറ്റിൽ: പന്നൂർ ആനിക്കുന്നത്ത് അബൂബക്കർ മാസ്റ്റർ (87) നിര്യാതനായി. ഭാര്യ: ആമിനേയി. മക്കൾ: മുഹമ്മദ് അശ്റഫ്, (റിട്ട. ജിവനക്കാരൻ ഇറിഗേഷൻ വകുപ്പ്), മൂസ (അധ്യാപകൻ എം.യു.പി.എസ് എളേറ്റിൽ), ജമീല (റിട്ട. ജീവനക്കാരി ആരോഗ്യ വകുപ്പ്).മരുമക്കൾ: അബൂബക്കർ ഹാജി പന്നൂർ, പി. സുബൈദ പാട്ടത്തിൽ (ഇറിഗേഷൻ വകുപ്പ് കോഴിക്കോട്), റംല ഭരണിപ്പാറ.