എളേറ്റിൽ: കിഴക്കോത്ത്മറി വീട്ടിൽ താഴംനെല്ലിക്കോട്ട് അപ്പു നായർ (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മിനി, വിനോദ്. മരുമക്കൾ: ശശിധരൻ (റിട്ട. ഇന്ത്യൻ ആർമി), ലിജിന നരിക്കുനി. സഹോദരങ്ങൾ: ഉണ്ണി നായർ, കുട്ടിമാളു അമ്മ, സരോജിനി. സഞ്ചയനം വെള്ളിയാഴ്ച.