പേരാമ്പ്ര: ചെറുവണ്ണൂർ കോഴിക്കോടൻ വീട്ടിൽ ഗോപാലൻ (63) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: പരേതയായ രാധ. മക്കൾ: ഷൈജി, ഷൈന. മരുമക്കൾ: ബാലകൃഷ്ണൻ, ഗിരീഷ്.