കോഴിക്കോട്: എം.എസ്.എസ് മുൻ സംസ്ഥാന ട്രഷറർ പരേതനായ സി.പി. ഹാഷിമിന്റെ ഭാര്യ കാട്ടിൽ വീട്ടിൽ മറിയംബി (84) അരക്കിണർ ‘വുഡ് റോസ്’ വസതിയിൽ നിര്യാതയായി. മക്കൾ: നടുവിലകത്ത് മുഹമ്മദ്, കുഞ്ഞഹമ്മദ്, അർഷാദ് (മൂവരും സ്റ്റീൽ ഒ സ്റ്റീൽ, ചെറൂട്ടി റോഡ്), ഫാത്തിമ, വഹീദ, ബുഷ്റ, നിസ്ബത്ത്. മരുമക്കൾ: പി.ഐ. ഉമ്മർ കോയ, ടി.പി. അസ്സൻ കോയ, സി.പി. സുബൈർ, പി.കെ.വി. അബ്ദുൽ അസീസ്, പി.പി. ബ്രസീലിയ, ബി.എം. റാഷിദ, കെ.വി. ലുബ്ന. സഹോദരങ്ങൾ: പരേതരായ കെ.വി. കോയസൻ കോയ ഹാജി, മൂസക്കോയ ഹാജി, കുഞ്ഞഹമ്മദ് കോയ.