കൊളത്തറ: കണ്ണാട്ടിക്കുളം പൂണാട്ടിൽ മോഹനൻ (62) നിര്യാതനായി. പിതാവ്: പരേതനായ രാരുണ്ണി. മാതാവ്: പരേതയായ കല്യാണി. ഭാര്യ: കോരംപറമ്പത്ത് തങ്കമണി (ചുള്ളിപ്പറമ്പ്). മക്കൾ: സോണി, വിപിൻ (ഡിസൈനർ, വി.കെ.സി ഗ്രൂപ്). മരുമക്കൾ: രാജേഷ് (സി.ആർ.പി.എഫ് ഡൽഹി), ആര്യ.