കൊടുവള്ളി: കണ്ടാലമ്മൽ അപ്പുക്കുട്ടി (90) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കെ. ജയരാജൻ (ആഭരണ നിർമാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു കോഴിക്കോട് ജില്ല സെക്രട്ടറി), പുഷ്പലത (പേരാമ്പ്ര), ബാബുരാജ്, സുരേഷ് കുമാർ, റീനാകുമാരി. മരുമക്കൾ: മോഹനൻ, ഷിജന, ഷിനി, ഷിജില, പരേതനായ പ്രസാദ്. സഞ്ചയനം വ്യാഴാഴ്ച.