വേളം: കാക്കുനിയിലെ മുതവന അമ്മത് മുസ്ലിയാർ (90) നിര്യാതനായി. പത്തുവർഷമായി കാരക്കുന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു. മത, കാമിച്ചേരി, മുക്കടുത്തുംപൊയിൽ, തീക്കുനി, കാക്കുനി, പള്ളയത്ത്, നമ്പാംവയൽ മദ്റസകളിലും വില്യാപ്പള്ളി പള്ളിയിലും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: കദീശ. മക്കൾ: കുഞ്ഞബ്ദുല്ല (ബഹ്റൈൻ), അന്ത്രു, ഖാദർ (ഇരുവരും ബഹ്റൈൻ), റഹീം, റഊഫ് (ഇരുവരും ഖത്തർ), ജലീൽ (ബഹ്റൈൻ), ആയിശ, ഹഫ്സത്ത്, അസ്മ, സൽമ. മരുമക്കൾ: റസാഖ്, മുഹമ്മദ്, എൻ.പി. ഗഫൂർ, റഹീം, ഷാനിബ, നഫീസ, സുമയ്യ, ആസിഫ, അഫീദ.