കീഴരിയൂർ: പരേതനായ മാക്കണഞ്ചേരിത്താഴ കണാരന്റെ ഭാര്യ കല്യാണി (89) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ, ദേവി, വിനോദിനി, പരേതയായ ജാനകി. മരുമക്കൾ: രാധ, ഗിരിജ, കുഞ്ഞിചെക്കിണി, വിശ്വൻ, പരേതനായ കുഞ്ഞിക്കണാരൻ.