പേരാമ്പ്ര: എരവട്ടൂർ കിഴക്കയിൽ മീത്തൽ കെ.എം. ദാമോദരൻ (59) നിര്യാതനായി. പേരാമ്പ്ര പഞ്ചായത്ത് അംഗം, പേരാമ്പ്ര റീജനൽ കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ, കെ.എസ്.കെ.ടി.യു മേഖല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ കുപ്പ. മാതാവ്: പരേതയായ അരിയായി. ഭാര്യ: പുഷ്പ (മുതുകാട്). മക്കൾ: ദിപിൻ, ദീപ്തി. മരുമകൻ: അനൂപ്. സഹോദരങ്ങൾ: ഗോപാലൻ, കുഞ്ഞിരാമൻ, കല്യാണി.