കായക്കൊടി: പാലയാടുമ്മൽ അനന്തൻ (55) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ആശ, ഐശ്വര്യ. മരുമക്കൾ: ഗിരീശൻ, ബാബു.