കൊളത്തറ: ചട്ടിപുരയിൽ ബീരാൻകുട്ടി ഹാജി (85) റഹിമാൻ ബസാർ വസതിയിൽ നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ബഷീർ, ഗഫൂർ, ഫൗസിയ, റസിയ. മരുമക്കൾ: മാമുക്കോയ റഹിമാൻ ബസാർ, ഹംസ പൊക്കുന്ന്, സാജിത പറമ്പത്ത്, ഷെറീന ബേപ്പൂർ.