ബാലുശ്ശേരി: കിനാലൂർ കൊട്ടാരത്തിൽ ശ്രീനിവാസൻ നായർ (റിട്ട. വില്ലേജ് ഓഫിസ് -81) നിര്യാതനായി. ഭാര്യ: ഭാർഗവി അമ്മ. മക്കൾ: ശ്രീഭ, ശ്രീജ. മരുമക്കൾ: കെ. മഹേഷ് , വരുൺകുമാർ. സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, പ്രസന്ന, തങ്കം, മുത്തുമണി, പരേതരായ ശ്രീമാനുണ്ണി നായർ, കമലാക്ഷി അമ്മ, ലീല അമ്മ. സഞ്ചയനം വ്യാഴാഴ്ച.