കുന്ദമംഗലം: പിലാശ്ശേരി ചുണ്ടക്കുഴിയിൽ പുറായിൽ അബൂബക്കർ (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നൗഫൽ, ഹസീന, ഫാത്തിമ നജ്ല. മരുമക്കൾ: ഷറഫുദ്ദീൻ, ജംഷീർ. സഹോദരങ്ങൾ: ആമിന, പരേതരായ മുഹമ്മദ്, ആലി, അബ്ദുൽ റഹിമാൻ മുസ്ലിയാർ.