നരിപ്പറ്റ: കോയ്യാലുമ്മൽ കണാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ശാന്ത. കെ. ബാബു മാസ്റ്റർ, കെ. സുരേഷ്. മരുമക്കൾ: മോഹനൻ, ഷൈജ, ബാബു. സഹോദരങ്ങൾ: ജാനു, പരേതരായ ശങ്കരൻ, കേളപ്പൻ, കുമാരൻ, മാതു. സഞ്ചയനം ബുധനാഴ്ച.