മുക്കം: മുത്തേരി ചെറുക്കാട്ട് കുന്നുമ്മൽ മാളു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി നാഗൻ. മക്കൾ: ലീല, ലക്ഷ്മി, തങ്കമണി, രവികുമാർ, ഓമന, പരേതനായ വേലായുധൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.