മാവൂർ: ചിറ്റാരിത്തൊടികയിൽ പരേതനായ എഴുനിലത്ത് അബ്ദുറഹ്മാന്റെ ഭാര്യ ആയിശ (65) നിര്യാതയായി. മക്കൾ: അഷ്റഫ്, ഹനീഫ, സുഹറ.