നാദാപുരം: പെരുമുണ്ടച്ചേരി ബാലവാടിക്ക് സമീപം ചെട്ട്യാംവീട്ടിൽ പൊക്കി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാണു, മാതു. മരുമക്കൾ: രാധ, ബാബു.