നന്തിബസാർ: തിക്കോടി മുതിരക്കാൽമുക്കിലെ കോഴിമഠം കുനി വാസു (60) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: രസ്ന, സൂരജ്. മരുമക്കൾ: പ്രകാശൻ, ജിൻസി. സഹോദരൻ: കമല, രവി, ബാബു, സതി.