എകരൂൽ: കപ്പുറം കൊന്തളത്ത് മാറായിൽ കോയക്കുട്ടി (75) നിര്യാതനായി. ഭാര്യ: ജമീല കോമച്ചംകണ്ടി. മക്കൾ: മുജീബ്, ഫൗസിയ, ഷൗക്കത്ത്. മരുമക്കൾ: മുഹമ്മദ്, സുനീറ, സുഹ്റ.