നാദാപുരം: എടച്ചേരി വേങ്ങോളി ലക്ഷംവീട്ടിൽ താമസിക്കും ചിരിയണ്ടോത്ത് മാധവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുരേന്ദ്രൻ, ശൈല, മോളി, റീന. മരുമക്കൾ: കമല, ചന്ദ്രൻ, സെൽവരാജ്, ദേവരാജൻ. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, പരേതരായ കുമാരൻ, കമല.