കോഴിക്കോട്: കെ.എസ്.ടി.എ മുൻ ജില്ല കമ്മിറ്റി അംഗം സി.എച്ച് മേൽപാലത്തിനുസമീപം പുത്തൻവീട്പറമ്പ് രാജി (56) നിര്യാതയായി.നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയാണ്. പിതാവ്: പരേതനായ വെള്ളത്തായി.മാതാവ്: പരേതയായ പൊന്നു. സഹോദരങ്ങൾ: ബാലൻ, വാസുദേവൻ, ഭാഗ്യലക്ഷ്മി, ആശാലത, പരേതരായ മീനാക്ഷി, രാധ