ആയഞ്ചേരി: വള്ളിയാട് പടിഞ്ഞാറകണ്ടിയിൽ പി.കെ. ഹരിദാസ് (44) നിര്യാതനായി.പിതാവ്: പരേതനായ കൊക്കമ്മൽ രാഘവൻ നമ്പ്യാർ. മാതാവ്: ശ്രീദേവി. ഭാര്യ: സജിത. സഹോദരങ്ങൾ: ശ്രീജ, സുധ, ശിവദാസ്.