കുറ്റ്യാടി: തളീക്കര കാഞ്ഞിരോളി ജമീല (55) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: ഹാരിസ് (കാഞ്ഞിരോളി), അസ്മിന, ആരിഫ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ്, ഹാജറ. സഹോദരങ്ങൾ: ആയിശു, അലീമ, കുഞ്ഞിപ്പാത്തു, മൊയ്തു, പരേതരായ മറിയം, അമ്മദ്.