മുക്കം: നെല്ലിക്കാപറമ്പ് എൻ.പി. മുഹമ്മദ് ഹാജി (തിരുത്തിക്കാക്ക -83) നിര്യാതനായി. സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. ഭാര്യ: പരേതയായ മറിയം ഹജ്ജുമ്മ. മക്കൾ:അബ്ദുനാസിർ, അബ്ദുറഹിമാൻ, മുജീബ് റഹ്മാൻ, ഫാത്തിമ, നുസ്രത്ത് ജഹാൻ. മരുമക്കൾ: സൻസാർ ബീഗം, ഖൈറുന്നീസ, നൂറുന്നിസ, അഹമ്മദ്, പരേതനായ ആസാദ്.