കോഴിക്കോട്: കണ്ണാടിക്കൽ പരേതനായ വാകയാട്ട് നാരായണൻ നായരുടെ മകൾ ചാത്തനാലിൽ ലൈല (54) നിര്യാതയായി. ഭർത്താവ്: മധുസൂധനൻ (റിട്ട. കേരള സോപ്പ്സ്). മക്കൾ: സന്ദീപ് (ലൈറ്റ് ആൻഡ് സൗണ്ട്സ്), ദിവ്യ. മരുമകൻ: ഗോപകുമാർ. സഹോദരങ്ങൾ: ജോനി, ധർമൻ, പരേതനായ ലെനിൻ. സഞ്ചയനം ചൊവ്വാഴ്ച.