അന്നശ്ശേരി: ആശാരി പുറായിൽ അബ്ദുല്ലക്കോയ മുസ്ലിയാർ (84) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫാത്തിമ, ബഷീർ, സഫിയ, സെക്കീന. മരുമക്കൾ: പരേതനായ മുഹമ്മദ് മുസ്ലിയാർ, ബുഷറ, ഹമീദ്, അബ്ദുറഹ്മാൻ ഹാജി.