മാത്തോട്ടം: തുലാംമുറ്റം പറമ്പില്‍ പരേതനായ കുഞ്ഞുമുട്ടിയുടെ മകന് ഇ.പി. ഹംസ (63) അരീക്കാട് വസതിയില്‍ നിര്യാതനായി. ഭാര്യ: കെ.പി. റസിയ. മകന്: ഇ.പി. നൗഫല്‍. മരുമകള്‍: എന്‍.പി. നഷീജ. സഹോദരങ്ങള്‍: ഇ.പി. കോയട്ടി, കുഞ്ഞിമുഹമ്മദ്, അഹമ്മദ്, സൈനബ, പരേതരായ പാത്തുമ്മ, ആമിന, ആലസന്‍, ഉസ്മാന്.