എരഞ്ഞിക്കൽ: കണ്ടംകുളങ്ങര കല്ലുവെട്ടുകുഴിയിൽ പരേതനായ അബൂബക്കറിന്റെ മകൻ പടിഞ്ഞാറെ കുണ്ടോന താമസിക്കുന്ന മുഹമ്മദ് ഇഖ്ബാൽ (50) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: കദീജ ഫിദ, മുഹമ്മദ് സഫീൻ. സഹോദരങ്ങൾ: ആരിഫ്, ഹൈറുന്നിസ, പരേതയായ സൽമ.