പാവങ്ങാട്: അനുനന്ദത്തിൽ മഞ്ഞള്ളൂർ കളരിക്കൽ ഡി. രാജൻ (73) നിര്യാതനായി. ഭാര്യ: പരേതയായ സ്നേഹലത. മക്കൾ: നിതിൻ രാജ്, നിത്തി രാജ്. മരുമക്കൾ: രമ്യ, മുരളി. സഞ്ചയനം തിങ്കളാഴ്ച.