മടവൂർ: പഞ്ചവടിപ്പാലം പരിക്കാട്ട് പാർവതി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ഭാസ്കരൻ, പരേതനായ സുധാകരൻ, പ്രേമവല്ലി, രാജൻ (റിട്ട. എ.എസ്.ഐ), സൗദാമിനി, വിലാസിനി, സുരേഷ് കുമാർ. മരുമക്കൾ: സനിത കുമാരി, ശ്രീദേവി, പരേതനായ പത്മനാഭൻ, പരേതയായ രമണി, ബാലകൃഷ്ണൻ, അപ്പുകുട്ടി, മാലിനി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.