താമരശേരി: കണ്ണപ്പൻകുണ്ട് പാലക്കാപറമ്പിൽ പാത്തുമ്മ (75) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: ഇസ്മായിൽ, ഇസ്ഹാഖ്, ആമിന, മൈമൂന, സാബിറ, നസീന, സകീന. മരുമക്കൾ: മജീദ്, കരീം, ഹമീദ്, മൂസ, മുഹമ്മദ് ഫസിൽ, റഹ്മത്ത്, ബുഷറ.