ഫറോക്ക്: ചുങ്കം പണിക്കോട്ട് താഴം കളത്തിങ്ങൽ സൈനബ (68) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ള മാങ്കാവ്. മക്കൾ: റഫീഖ്, ആയിഷാബി, റഹിയാനത്ത്, സംഷാദ്.