കൊയിലാണ്ടി: വടകര കീർത്തി തിയറ്ററിനു സമീപം താമസിക്കുന്ന കൊയിലാണ്ടി നടേലക്കണ്ടി ലക്ഷ്മണൻ (83) കാനഡയിൽ നിര്യാതനായി. മെക്കാനിക്കൽ എൻജിനീയറായി ജർമനി, ഹോങ്കോങ്, തായ് വാൻ എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പത്മജ (വടകര). മക്കൾ: അരുൺ ലക്ഷ്മണൻ (യു.എസ്.എ) അംബിക ലക്ഷ്മണൻ (കാനഡ). മരുമക്കൾ: ലക്ഷ്മി, സുമോദ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, മാധവി, ഗംഗാധരൻ, ബാലകൃഷ്ണൻ.