വടകര: അറക്കിലാട് മീത്തലെ പുതിയാണ്ടി നാരായണൻ (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനിൽകുമാർ, അനീഷ് കുമാർ, ഷീന, ഷീബ. മരുമക്കൾ: ബാബുരാജ് (വില്യാപ്പള്ളി), ദിനേശൻ (ഓർക്കാട്ടേരി), രജിത (കാക്കുനി), ഷിജി (വില്യാപ്പള്ളി).