കോഴിക്കോട്: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പ്രിൻസിപ്പൽ സയന്റിസ്റ്റും ഇൻഫർമേഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തലവനുമായിരുന്ന ഡോ. അഴകത്ത് കൊടോളി കേശവൻ നായർ (എ.ആർ.എസ്-82) ഈസ്റ്റ് ഹിൽ റോഡ് പാലോളി വീട്ടിൽ നിര്യാതനായി. ഭാര്യ: കുഴി കണ്ടത്തിൽ വെങ്ങോളി രമ നായർ. മകൻ: നവീൻ കേശവൻ. മരുമകൾ: ആരാധന ഹൻഡ. സഹോദരങ്ങൾ: പരേതരായ എ.കെ. ലക്ഷ്മി അമ്മ, നാരായണൻ നായർ (മുൻ ഡി.എഫ്.ഒ), സരോജിനി അമ്മ, മാധവൻ നായർ. സഞ്ചയനം തിങ്കളാഴ്ച.