കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര മിഥിലാപുരിയിൽ താമസിക്കുന്ന കക്കോടി കയ്യൂന്നിമീത്തൽ ചന്ദ്രൻ വൈദ്യർ (77) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദലക്ഷ്മി. മക്കൾ: കെ.എം. ധനേഷ് (എം.വി.ഐ, കോഴിക്കോട് ആർ.ടി.ഒ എൻഫോഴ്സ്മെന്റ്), ധന്യ. മരുമക്കൾ: ഡോ. രാമദാസൻ, രേഷ്മ. സഞ്ചയനം തിങ്കളാഴ്ച.