തിരുവണ്ണൂർ: കണ്ടാടത്ത് പറമ്പിൽ വേണുഗോപാൽ (50) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: പത്മാവതി. ഭാര്യ: ദീപ. മകൾ: ശിവാനി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഗീത, രാമചന്ദ്രൻ, അരവിന്ദ്.