വേളം: മാക്കണ്ടാരി കുഞ്ഞമ്മത്തുകണ്ടി ഇബ്രാഹിം (65) നിര്യാതനായി. മക്കൾ: അബ്ദുൽ കരീം, മുഹമ്മദ്, അബ്ദുൽ ജലീൽ (കെ.കെ.ജെ സൗണ്ട്സ്), സമീർ (ദുബൈ), സാറ, കുഞ്ഞാമി, സുബൈദ, റംല, ബുഷറ. മരുമക്കൾ: മൂസ, അബ്ദുല്ല, മൊയ്തു, കുഞ്ഞമ്മദ്, ലത്തീഫ്.