നാദാപുരം: വളയത്തെ ആദ്യകാല വ്യാപാരി കുയ്തേരിയിലെ പടിഞ്ഞാറയിൽ കണാരൻ നായർ (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഗീത, ഗിരീശൻ, ഗിനീഷ്. മരുമക്കൾ: സജിന, സിന്ധു, പരേതനായ ശശി.