കൊയിലാണ്ടി: വിയ്യൂർ കളരിക്കണ്ടി ജാനകി അമ്മ (83) നിര്യാതയായി. മക്കൾ: പുഷ്പ, രേണുക, അജിത (പ്രധാനാധ്യാപിക വട്ടോളി സ്കൂൾ), ഷൈമ.മരുമക്കൾ: ഭാസ്കരൻ കരുമല (റിട്ട. പൊലീസ്) ഗംഗാധരൻ മേക്കനാരി (റിട്ട. പൊലീസ്), പ്രേമൻ കക്കട്ടിൽ (റിട്ട. അധ്യാപകൻ), രവി (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസർ).