എകരൂൽ: ഇയ്യാട് ചാലിൽ കുന്നുമ്മൽ ശ്രീനിവാസൻ (61) നിര്യാതനായി. ഭാര്യ: ശാന്ത (കക്കട്ടിൽ). മക്കൾ: ഷിജേഷ് (കുട്ടൻ), ഷിജിന (സ്റ്റാഫ്, കൊയിലാണ്ടി താലൂക്കാശുപത്രി). മരുമക്കൾ: അജിഷ, പരേതനായ ദിനേശ് കുമാർ (കന്നൂർ). സഹോദരി: മാലിനി. സഞ്ചയനം വ്യാഴാഴ്ച.