ചെറുവണ്ണൂർ: ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കുറ്റിക്കാട്ടൂർ ലക്ഷ്മി നരസിംഹ ക്ഷേത്രം, പുത്തൂർ വിഷ്ണു ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ ഊരാളൻ ചാന്തമംഗലം കാഞ്ഞോളി ഇല്ലത്ത് വാസുദേവൻ മൂസ്സത് (85) നിര്യാതനായി. ഭാര്യ: പരേതയായ കെ. മൈഥിലി ദേവി. മക്കൾ: മനോജ് കുമാർ, സന്തോഷ് കുമാർ, സുഭാഷ് കുമാർ. മരുമക്കൾ: ബിന്ദു, ദിവ്യ, രജനി.