പാലേരി: പടിഞ്ഞാറെ മനത്താനത്ത് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ബാലൻ, ഗീത (കുറ്റ്യാടി ഗ്രാമ പഞ്ചായത്തംഗം, മഹിള കോൺഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: പുഷ്പ, പരേതനായ രാജൻ.