പയ്യോളി: തുറയൂരിലെ ഉപ്പുപടന്നയിൽ മാധവി (60) നിര്യാതയായി. ഭർത്താവ്: സുന്ദരൻ. സഹോദരങ്ങൾ: നാരായണി, കുഞ്ഞിക്കണ്ണൻ.